logo

Sir Syed College

Taliparamba | Karimbam(PO) | Kannur
Accredited by NAAC ( Cycle-3 ) With 'A'

Previous Question Papers | | | Contact Us | TCS Login | MOODLE

SSR     |     NIRF

നെറ്റ് - ജെ.ആർ. എഫ് പരിശീലനം

സർ സയ്യിദ് കോളേജ് നെറ്റ് കോച്ചിങ് സെന്ററിന്റെ നേതൃത്വത്തിൽ എട്ട് ദിവസത്തെ നെറ്റ് പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ജൂലൈ 28 മുതൽ 31 വരെ കോമേഴ്‌സ് വിഷയത്തിലും ആഗസ്ത് 5 മുതൽ 8 വരെ ജനറൽ പേപ്പറിലും പരിശീലനം നൽകുന്നതാണ്. രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണിവരെയാണ് ക്ലാസുകൾ. ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും പൂർത്തിയാക്കവർക്കും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447852923, 9496140295 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

  Go Back

© All Rights Reserved 2019 |Developed by MeshiLogic