logo

Sir Syed College

Taliparamba | Karimbam(PO) | Kannur
Accredited by NAAC ( Cycle-3 ) With 'A'

Previous Question Papers | | | Contact Us | TCS Login | MOODLE

SSR     |     NIRF

SPARX-Career in Statistics:An Orientation

പ്രിയ സുഹൃത്തേ,
രാജ്യപുരോഗതിയുടെ അടിസ്ഥാനം വികസനത്തിനുള്ള ആസൂത്രണമാണ്. ആസൂത്രണത്തിന്റെ അടിത്തറ സ്റ്റാറ്റിസ്റ്റിക്സും. ഗണിതവാസനയും സംഖ്യകളോടുള്ള സ്നേഹവും അപഗ്രഥന ബുദ്ധിയും ഉള്ളവർക്കു യോജിച്ച പഠന മാർഗ്ഗമാണ് സ്റ്റാറ്റിസ്റ്റിക്സ്. പൊതുജനാരോഗ്യം, വ്യവസായം, ദേശീയ സുരക്ഷ, ഐ ടി തുടങ്ങി എല്ലാ മേഖലകളിലും സ്റ്റാറ്റിസ്റ്റിക്സിന് പ്രാധാന്യമുണ്ട്. സാധ്യതകളുടെ വിശാലമായ ഒരു ലോകം തന്നെ സ്റ്റാറ്റിസ്റ്റിക്സ് ഇന്ന് തുറന്നു തരുന്നു.
ഗണിതം ഒരു കരിയറായി തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കായി സ്റ്റാറ്റിസ്റ്റിക്സിന്റെ അനന്തമായ ജോലി സാധ്യതകളെ പറ്റിയും അതിനായി തിരഞ്ഞെടുക്കേണ്ട കോഴ്സുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പറ്റി ഉള്ള അറിവുകൾ പങ്കു വയ്ക്കുവാൻ സർ സയ്യിദ് കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം "SPARX"- Career in Statistics : An Orientation എന്ന പ്രോഗ്രാം നടത്തുകയാണ്.
👉🏻 14/07/2022 വ്യാഴം 07.30 PM ന് Google meet വഴി നടത്താൻ ഉദ്ദേശിക്കുന്ന ഈ പ്രോഗ്രാം രജിസ്ട്രേഷൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക
https://forms.gle/oZ4Lb6SCtJdYLzFJ8
👉🏻കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ: 9995429018,7558834947,8943130998,9778552208
👉🏻 ഗൂഗിൾ മീറ്റ് ലിങ്ക് ലഭിക്കാനും, പരിപാടി സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ അറിയാനും ദയവായി ഞങ്ങളുടെ വാട്സ്ആപ്പ് കൂട്ടായ്മ "SPARX" ൽ അംഗമാവുക.

  Go Back

© All Rights Reserved 2019 |Developed by MeshiLogic